News Kerala

സുബൈറിനെതിരായ ഇഡി അന്വേഷണത്തില്‍ ഭയമില്ലെന്ന് പി.കെ. ഫിറോസ്

സി.കെ. സുബൈറിനെതിരായ ഇഡി അന്വേഷണത്തില്‍ യൂത്ത് ലീഗിന് അശേഷം ഭയമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. കത്വ ഫണ്ട് പിരിവുമായി ബന്ധപ്പെട്ടാണോ അന്വേഷണമെന്നറിയില്ല. ഇതു സംബന്ധിച്ച് ഒരു രൂപയെങ്കിലും ദേശിയ സമിതിയിൽ നിന്നും കൈപ്പറ്റിയതായി തെളിഞ്ഞാൽ ഏതു ശിക്ഷയും നേരിടാൻ തയ്യാറാണെന്നും ഫിറോസ് പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.