News Kerala

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസ്; എല്ലാ തെളിവുകളും കോടതിക്ക് മുന്നിലെത്തിയില്ല

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസിൽ പ്രോസിക്യൂഷന് തിരിച്ചടി ആയത് അന്വേഷണത്തിലെ പാളിച്ച. എല്ലാ തെളിവുകളും കോടതിക്ക് മുന്നിലെത്തിയില്ലെന്ന് വിധിന്യായത്തിൽ നിന്ന് വ്യക്തം. കന്യാസ്ത്രീയുടെ ഫോൺ കണ്ടെടുക്കാനാത്തത് വീഴ്ചയെന്ന് കോടതി. കന്യാസ്ത്രീക്കും പിൻതുണച്ചവർക്കും വിധിയിൽ വിമർശനവുമുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.