News Kerala

സർക്കാരിന്റെ മദ്യവിൽപന ശാലകളിൽ മാത്രമല്ല, കുറഞ്ഞ വിലയുള്ള മദ്യം ബാറിലുമില്ല

സർക്കാരിന്റെ മദ്യവിൽപന ശാലകളിൽ മാത്രമല്ല, ബാറുകളിലും കുറഞ്ഞവിലയുളള മദ്യം കിട്ടാനില്ല. സ്പിരിറ്റ് വിലയ്ക്ക് ആനുപാതികമായി മദ്യവില കൂട്ടാത്തതിനാലാണ് ഡിസ്റ്റലറികൾ മദ്യവിതരണം നിർത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.