News Kerala

'ശിക്ഷയിൽ തൃപ്തയല്ല, അപ്പീൽ പോകും': നിരാശ തുറന്നുപറഞ്ഞ് ഉത്രയുടെ അമ്മ

തന്റെ മകളെ കൊലപ്പെടുത്തിയ കേസിൽ സൂരജിന് പരമാവധി ശിക്ഷ ലഭിക്കുമെന്ന് കരുതിയിരുന്നു എന്നും വിധിയിൽ തൃപ്തയല്ല എന്നും ഉത്രയുടെ അമ്മ.

Watch Mathrubhumi News on YouTube and subscribe regular updates.