News Kerala

ഫ്ലാറ്റ് പൊളിക്കല്‍: ആശങ്ക വേണ്ടെന്ന് ചെന്നൈക്കാര്‍

ചെന്നൈ: മരടില്‍ ഫ്ലാറ്റ് പൊളിക്കാനൊരുങ്ങുമ്പോള്‍ ജനങ്ങള്‍ ആശങ്കയിലാണ്. സമാനമായി നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടം തകര്‍ത്ത വേറെയും സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. ചെന്നൈയില്‍ 2016-ല്‍ 11 നിലക്കെട്ടിടം പൊളിച്ചുനീക്കിയപ്പോള്‍ ആളുകള്‍ക്കോ സമീപത്തെ കെട്ടിടങ്ങള്‍ക്കോ യാതൊരു പ്രശ്‌നവും ഉണ്ടായില്ല.