News Kerala

ബ്രോഡ്‌വേയില്‍ നൗഷാദിന് സ്വീകരണമൊരുക്കി വഴിയോരക്കച്ചവടക്കാര്‍

കൊച്ചി: തുണി വിറ്റിരുന്ന ബ്രോഡ്‌വേയില്‍ നൗഷാദിന് സ്വീകരണമൊരുക്കി വഴിയോരക്കച്ചവടക്കാര്‍. യോഗസ്ഥലത്തേക്ക് ചുമലിലേറ്റിയാണ് നൗഷാദിനെ സുഹൃത്തുക്കള്‍ എത്തിച്ചത്. പ്രശസ്തിക്കുവേണ്ടിയല്ല താന്‍ സഹായം ചെയ്തതെന്ന് നൗഷാദ് പറഞ്ഞു.