News Kerala

കായലിന്റെ കാവല്‍ക്കാരന്‍

വേമ്പനാട് കായലിനെ സംരക്ഷിക്കാന്‍ നീക്കിവെച്ചതാണ് 69-കാരനായ എന്‍.എസ്. രാജപ്പന്റെ ജീവിതം. പോളിയോ ബാധിച്ച് ചെറുപ്പത്തിലേ കാലുകള്‍ തളര്‍ന്നിട്ടും തന്റെ കൊച്ചുവള്ളത്തില്‍ തുഴഞ്ഞെത്തി കായലിലെ മാലിന്യങ്ങള്‍ പെറുക്കി നീക്കി കായലിനെ സംരക്ഷിക്കുന്ന രാജപ്പന്‍ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പ്രസംഗത്തില്‍ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി.

Mathrubhumi News is now available on WhatsApp. Click here to subscribe.