News Kerala

എന്‍.എസ്.എസ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കണം: കോടിയേരി

കോഴിക്കോട്: എന്‍.എസ്.എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോടിയേരി ബലകൃഷ്ണന്‍. നിഴല്‍ യുദ്ധം വേണ്ടരാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ എന്‍.എസ്.എസ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണം. എന്‍.എസ്.എസിന്റെ വിരട്ടല്‍ സി.പി.എമ്മിനോട് വേണ്ട എന്നും എന്‍.എസ്.എസ് അംഗങ്ങളെ തന്നെ അണി നിരത്തി നേതൃത്വത്തിന്റെ കമ്യൂണിസ്റ്റ് വിരുദ്ധത ചെറുക്കുമെന്നും കോടിയേരി പറഞ്ഞു