'എൻഎസ്എസിന്റെ സമദൂര സിദ്ധാന്തത്തിൽ മാറ്റമില്ലെന്ന് പുതിയ പ്രസിഡന്റ് ഡോ.എം ശശികുമാർ
എൻഎസ്എസിന്റെ സ്കൂളുകളും കോളജുകളും സർക്കാരിന് വിട്ടു നൽകാൻ തയ്യാറല്ലെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് ഡോക്ടർ എം ശശികുമാർ. സമദൂര സിദ്ധാന്തത്തിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.