News Kerala

കണ്ണൂരില്‍ കോവിഡ് ബാധിതരുടെ എണ്ണം 47 ആയി

കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് ബാധിതരുടെ എണ്ണം 47 ആയി. 42 പേരുടെ പരിശോധന ഫലമാണ് ഇനി ലഭിക്കാനുള്ളത്. രോഗം പടരുന്ന സാഹചര്യത്തില്‍ പോലീസ് നിയന്ത്രണം കര്‍ക്കശമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 10 കണ്ണൂര്‍ സ്വദേശികളും ക്വാറന്റിനിലാണ്.