News Kerala

ബിഷപ്പ് ഫ്രോങ്കോയ്‌ക്കെതിരായ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി

കോട്ടയം: ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ കേസില്‍ ഗവണ്‍മെന്റ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് ജിതേഷ്.ജെ.ബാബുവിനെ നിയമിച്ചു. പ്രോസിക്യൂട്ടര്‍ നിയമനം വൈകുന്നത് നേരത്തെ വിവാദമായിരുന്നു. കേസില്‍ കോടതിയില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.