News Kerala

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ്; കന്യാസ്ത്രീമാർ നടത്തിയത് സമാനതകളില്ലാത്ത പോരാട്ടം

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിൽ സഭാ നേതൃത്വത്തെ വെല്ലുവിളിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാർ നടത്തിയത് സമാനതകളില്ലാത്ത പോരാട്ടം.

Watch Mathrubhumi News on YouTube and subscribe regular updates.