News Kerala

കേരളത്തിലെ ആദ്യ കൊറോണ രോഗിയെ പരിചരിച്ച നഴ്‌സ് സന്ധ്യ അനുഭവങ്ങള്‍ പങ്കുവെക്കുന്നു

തൃശൂര്‍: ഇന്ത്യയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് ചൈനയില്‍ നിന്ന് തൃശൂരില്‍ മടങ്ങി എത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ വിദ്യാര്‍ത്ഥിയ ചികിത്സിച്ച നഴ്‌സ് സന്ധ്യ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുന്നു