News Kerala

തിരഞ്ഞെടുപ്പ് വേദികളില്‍ ആവേശമായി ഒരു അച്ഛനും മകനും

തിരുവനന്തപുരം: തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് വേദികളെ ആവേശം കൊള്ളിക്കുകയാണ് ഒരു അച്ഛനും മകനും. മറ്റാരുമല്ല മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മകന്‍ ചാണ്ടി ഉമ്മനുമാണ് യുഡിഎഫ് പ്രചാരണ വേദികളിലെ ആ ആവേശ ഘടകങ്ങള്‍