News Kerala

ഓച്ചിറ മുതല്‍ ഹരിപ്പാട് വരെ, ദേശീയപാതയിലെ മരണക്കുഴികള്‍

ഓച്ചിറ മുതല്‍ ഹരിപ്പാട് വരെ ദേശീയപാതയിലെ വലിയ കുഴികള്‍ യാത്രക്കാരുടെ ജീവന് ഭീഷണിയാവുന്നു. ദേശീയപാത അതോറിറ്റിയുടെ അനാസ്ഥ കാരണം നിരവധി യാത്രക്കാരാണ് അപകടത്തില്‍പ്പെടുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.