News Kerala

കോവിഡ് മഹാമാരിക്കിടെ ഓസോണ്‍ ദിനാചരണം

കോഴിക്കോട്: ഇന്ന് ലോക ഓസോണ്‍ ദിനമാണ്. കോവിഡ് മഹാമാരിക്കിടെയാണ് ഇത്തവണ ഓസോണ്‍ ദിനവും വരുന്നത്.