നടൻ ജോജു ജോർജിനെതിരെ പരാതിയുമായി കെ എസ് യു
വാഗമണ്ണിൽ ഓഫ് റോഡ് റേസിൽ പങ്കെടുത്ത നടൻ ജോജു ജോർജിനും സംഘാടകർക്കുമെതിരെ പരാതിയുമായി KSU. ഇടുക്കി കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്കാണ് പരാതി നൽകിയത്