News Kerala

റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിയായിരുന്ന ഒ.ജി. ശാലിനി മന്ത്രിയെ കണ്ടു

റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിയായിരുന്ന ഒ.ജി.ശാലിനി റവന്യു മന്ത്രിയെ കണ്ടു. ഗുഡ് സർവീസ് എൻട്രി തിരിച്ചു നൽകണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. മന്ത്രി കെ രാജൻ മേൽ നടപടിക്കായി ചീഫ് സെക്രട്ടറിക്ക് വിട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.