News Kerala

വൃദ്ധയെ പോക്സോ കേസില്‍ കുടുക്കിയതായി പരാതി

ചാരായം വാറ്റ് എക്സൈസിനെ അറിയിച്ചതിന്റെ പ്രതികാരമായി വൃദ്ധയെ പോക്സോ കേസില്‍ കുടുക്കിയെന്ന് പരാതി. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനി ശ്രീമതിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അവർ മുഖ്യമന്ത്രിയെ സമീപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.