News Kerala

ഇന്ന് ലോക ഭിന്നശേഷി ദിനം; പരിമിതികളെ കഴിവുകള്‍ കൊണ്ട് മറികടന്ന് രേവതിയും അഭിരാമിയും

ഇന്ന് ലോക ഭിന്നശേഷി ദിനം. പരിമിതികളെ കഴിവുകളിലൂടെ മറികടക്കുകയാണ് ഓളങ്ങള്‍ എന്ന ആല്‍ബം കവറിലൂടെ ഒരുകൂട്ടമാളുകള്‍. ആല്‍ബം സംഗീത സംവിധായകന്‍ ഇളയരാജ ഇന്ന് പ്രകാശനം ചെയ്യും