News Kerala

ഓണത്തിരക്കില്‍ നാടും നഗരവും

തിരുവനന്തപുരം: ഓണത്തിരക്കിലാണ് തലസ്ഥാനം. വ്യാപാര കേന്ദ്രങ്ങളും ചന്തകളും സജീവമാണ്. പച്ചക്കറി വില ഇത്തവണ കൈ പൊള്ളിച്ചെന്ന് ജനങ്ങള്‍ പറയുന്നു.