News Kerala

വ്യത്യസ്തമായ മത്സരങ്ങള്‍ സംഘടിപ്പിച്ച് ഗ്രാമങ്ങളിലെ ഓണാഘോഷം

കൊല്ലം: ഗ്രാമപ്രദേശങ്ങളില്‍ പഴമയുടെ മഹത്വം പുതുതലമുറയ്ക്കു പകര്‍ന്നു നല്‍കുന്ന തരത്തിലാണ് ഓണാഘോഷങ്ങള്‍. കൊല്ലം ചവറയില്‍ നിന്ന് വ്യത്യസ്തമായ ഒരു മത്സരം കാണാം.