News Kerala

ഓണവിപണി കീഴടക്കാന്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍

കൊച്ചി: ഫ്രിഡ്ജ്, ടെലിവിഷന്‍, ചിമ്മിനി തുടങ്ങിയവയില്‍ പുതുപുത്തന്‍ മോഡലുകളാണ് ഈ ഓണക്കാലത്ത് വിപണിയെ ആകര്‍ഷകമാക്കുന്നത്. ടെലിവിഷനുകളുടെ വില കുറഞ്ഞതും ഫ്രിഡ്ജുകള്‍ ഇന്റര്‍നെറ്റ് അധിഷ്ഠിതമായതുമൊക്കെയാണ് പ്രധാന മാറ്റം.