News Kerala

സുഹൃത്തിനെ തിരഞ്ഞ് ആള് പോയിട്ടുണ്ടെന്ന് 12 കോടി ലോട്ടറിയടിച്ച സെയ്തലവി

സന്തോഷത്തിനൊപ്പം തനിക്ക് ആശങ്കയുമുണ്ടെന്നും ലോട്ടറി ടിക്കറ്റ് കൈവശമുള്ള സൃഹൃത്തിനെ തിരഞ്ഞ് ആള് പോയിട്ടുണ്ടെന്നും 12 കോടി ഓണം ബമ്പറടിച്ച സെയ്തലവി മാതൃഭൂമി ന്യൂസിനോട്.

Watch Mathrubhumi News on YouTube and subscribe regular updates.