News Kerala

12 കോടി അടിച്ചു, പക്ഷെ ടിക്കറ്റ് കയ്യിലില്ല; സെയ്തലവിയുടെ കുടുംബം

 കോഴിക്കോടുള്ള സുഹൃത്ത് വഴിയാണ് ടിക്കറ്റ് എടുത്തതെന്നാണ് സെയ്തലവി പറയുന്നത്. സെയ്തലവി അറിയിച്ച വിവരം മാത്രമാണ് തനിക്കുള്ളതെന്ന് ഭാര്യ സുഫൈറത്ത് മാതൃഭൂമി ന്യൂസിനോട്.

Watch Mathrubhumi News on YouTube and subscribe regular updates.