News Kerala

ചരിത്രത്തെ വാമൊഴിയാക്കി ഓണപ്പാട്ടുകള്‍

കോഴിക്കോട്: ഓണക്കാല കാഴ്ച്ചകളുടെ വാമൊഴിയാണ് ഓണപ്പാട്ടുകള്‍. ഇല്ലായ്മയ്ക്കിടയിലും ഉള്ളകാലം സ്വപ്നം കാണുന്ന മലയാളിയേയും വേദനയ്ക്കിടയിലും നല്ല നാളെ പ്രതീക്ഷിയ്ക്കുന്ന കേരളീയ സമൂഹത്തേയും ഓണപാട്ടുകളില്‍ ദൃശ്യമാണ്.