News Kerala

ഉത്രാടപ്പാച്ചലിന് മുമ്പേ കോഴിക്കോട് ഓണപ്പൊട്ടനിറങ്ങി

കോഴിക്കോട്: കേരളം ഉത്രാടപ്പാച്ചിലിനൊരുങ്ങും മുമ്പേ കോഴിക്കോട് ഓണപൊട്ടന്‍ ഇറങ്ങുകയാണ്. കുറ്റിയാടി നിട്ടൂര്‍ പന്തീരടി തറവാട്ടിലാണ് ഓണപൊട്ടന്മാര്‍ സംഗമിക്കുന്നത്.