News Kerala

ഓണപുട എന്ന സ്ഥലത്തിനുമുണ്ട് ഒരു കഥ പറയാന്‍

മലപ്പുറം: ഓണപുടവ ഉടുത്തൊരുങ്ങി നില്‍ക്കുന്ന സുന്ദരന്മാരിലും സുന്ദരിമാരിലും എത്രപേര്‍ക്കറിയാം ഓണപുട എന്ന പേരില്‍ ഒരു സ്ഥലമുണ്ടെന്ന്. മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് ഓണപുട. ഓണപുടവ എന്നത് ലോബിച്ചാണ് ഓണപുട എന്നതായതെന്നാണ് കരുതപ്പെടുന്നത്.