News Kerala

ഓണത്തല്ലിന്റെ ആവേശത്തില്‍ പാലക്കാട് പല്ലശ്ശന

പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമാണ് പാലക്കാട് പല്ലശ്ശനയിലെ ഓണത്തല്ല്. നാട്ടു രാജാവിനെ ചതിച്ച് കൊന്നതിന്റെ പകരം വീട്ടാന്‍ ദേശവാസികള്‍ പോര്‍വിളിച്ചതിന്റെ സ്മരണ പുതുക്കലാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഓണത്തല്ല്.