News Kerala

തിരുവോണം മുതല്‍ പുരൂരുട്ടാതി വരെയുള്ള നാല് ദിവസങ്ങള്‍ ഓണത്തപ്പന്റേത് കൂടി

മലപ്പുറം: അത്തം മുതല്‍ ഉത്രാടം വരെ പൂക്കളാണ് നിറഞ്ഞു നില്‍ക്കുന്നതെങ്കില്‍ തിരുവോണം മുതല്‍ പുരൂരുട്ടാതി വരെയുള്ള നാല് ദിവസങ്ങള്‍ ഓണത്തപ്പന്റേത് കൂടിയാണ്. പല നാടുകളിലും പല പേരുകളിലാണ് അറിപ്പെടുന്നതെങ്കിലും കളിമണ്ണ് കൊണ്ടുണ്ടാക്കുന്ന ഓണത്തപ്പന്റെ രൂപം എല്ലായിടത്തും ഏറെകുറെ ഒരുപോലെയാണ്.