News Kerala

തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പിൽ ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പിൽ ഒരാൾ അറസ്റ്റിലായി. ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് ബിജുവാണ് അറസ്റ്റിലായത്.

Watch Mathrubhumi News on YouTube and subscribe regular updates.