News Kerala

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. എറണാകുളം ജില്ലയില്‍ ചികിത്സയിലായിരുന്ന ആലുവ എടയപ്പുറം സ്വദേശി എം.പി അഷ്‌റഫ് (53) ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.