News Kerala

സെക്രട്ടേറിയറ്റില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ലാബ് ടെക്‌നീഷ്യനായ ജീവനക്കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.