ആയൂരിലെ അജയ കുമാറിന്റെ ആത്മഹത്യയിൽ ഒരാൾ കീഴടങ്ങി
കേസിലെ നാലു പ്രതികളിലൊരാളായ മോനിഷാണ് കീഴടങ്ങിയത്. മകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പിതാവിനെ പ്രതികൾ മർദ്ദിച്ചെന്നും ഇതിൽ മനംനൊന്ന് പിതാവ് അജയകുമാർ ആത്മഹത്യ ചെയ്തുവെന്നുമാണ് കുടുംബത്തിന്റെ പരാതി.