News Kerala

കോഴിക്കോട് 90 രൂപയ്ക്ക് ഉള്ളി കിട്ടും

കോഴിക്കോട്: ഉള്ളിവില കുതിച്ചുയരുമ്പോള്‍ തൊണ്ണൂറ് രൂപയ്ക്ക് ഉള്ളിവില്‍ക്കുന്ന ഒരു കടയുണ്ട് കോഴിക്കോട്. സ്വന്തം കൃഷിയിടത്തില്‍ ഉല്‍പാദിപ്പിയ്ക്കുന്ന ഉള്ളിയാണ് ഇവിടെ വില്‍ക്കുന്നത്.