News Kerala

മഹാരാഷ്ട്രയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന 25 ടണ്‍ സവാള ലോഡ് അപ്രത്യക്ഷമായി

കൊച്ചി: ഉള്ളിവില കത്തിനില്‍ക്കെ മഹാരാഷ്ട്രയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന 25 ടണ്‍ സവാള ലോഡ് അപ്രത്യക്ഷമായി. സവാളയുമായി വന്ന ലോറിയടക്കമാണ് കാണാതായത്. കാക്കനാട് സ്വദേശി സിയാദിനായി കൊണ്ടുവന്ന ലോഡിനെക്കുറിച്ചാണ് ഒരു വിവരവുമില്ലാത്തത്.