News Kerala

സംസ്ഥാനത്ത് ഏഴ് ലക്ഷത്തോളം കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമില്ല; പ്രതിപക്ഷം നിയമസഭയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ലക്ഷത്തോളം കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ. എല്ലാവർക്കും ഓൺ ലൈൻ ക്ലാസുകൾ ലഭിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. ഓൺലൈൻ വിദ്യാഭ്യാസം കുട്ടികൾക്കെല്ലാം ഉറപ്പാക്കണമെന്നാവശ്യപ്പെടുന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.