News Kerala

ഓൺലൈൻ ഭക്ഷണവിതരണ തട്ടിപ്പ്; ആപ്പിലാക്കുന്ന ഫുഡ് ആപ്പുകൾ

ഫുഡ് ആപ്പുകൾ സർവീസ് ചാർജ് അല്ലാതെ തന്നെ വില കൂട്ടി വാങ്ങുന്നു. ഒരേ ഭക്ഷണം ഒരേ ഹോട്ടലിൽ നിന്ന് ഒരേ ദുരത്തേക്ക് എത്തിക്കുന്നതിന് പല ആപ്പുകളിലും പല വില

Watch Mathrubhumi News on YouTube and subscribe regular updates.