News Kerala

ഓണ്‍ലൈൻ വഴി പണം തട്ടിപ്പ്; നൈജീരിയൻ സ്വദേശിയടക്കം രണ്ടു പേർ അറസ്റ്റിൽ

ഓണ്‍ലൈൻ വഴി പണം തട്ടിയ കേസിൽ നൈജീരിയൻ സ്വദേശിയടക്കം രണ്ടു പേരെ പാലക്കാട് സൈബ‍ർ പോലീസ് അറസ്റ്റ് ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.