News Kerala

കോഴിക്കോട് മേയർക്ക് ശാസന മാത്രം? നേതൃത്വം അതൃപ്തിയിൽ, മേയറെ പ്രശംസിച്ച് ബിജെപി

ബാലഗോകുലം വേദിയിലെത്തിയ കോഴിക്കോട് മേയർ ബീന ഫിലിപ്പിന് എതിരെ സിപിഎം കടുത്ത നടപടിയെടുത്തേക്കില്ല. എന്നാൽ മേയറുടെ നടപടിയിൽ അതൃപ്തിയിലും അമർഷത്തിലുമാണ് നേതൃത്വം. കിട്ടുന്ന അവസരങ്ങളിലെല്ലാം മേയറെ പ്രശംസിക്കുന്നുണ്ട് ബിജെപി നേതാക്കൾ
Watch Mathrubhumi News on YouTube and subscribe regular updates.