News Kerala

മലയാളത്തിന്റെ കാവ്യസൂര്യന്‍ ഒഎന്‍വിക്ക് ഇന്ന് തൊണ്ണൂറാം ജന്മവാര്‍ഷികം

മലയാളത്തിന്റെ കാവ്യസൂര്യന്‍ ഒ.എന്‍.വി കുറുപ്പിന് ഇന്ന് തൊണ്ണൂറാം ജന്മവാര്‍ഷികം. കവിതകളായും സിനിമാ-നാടക ഗാനങ്ങളായും മലയാളിയുടെ കാവ്യസിരകളില്‍ ഇന്നും ഒ.എന്‍.വി പ്രവഹിക്കുന്നു.