News Kerala

സോളാര്‍ കേസ്; രാഷ്ട്രീയ എതിരാളികളെ അപമാനിക്കാനുള്ള കേസ് - ഉമ്മന്‍ചാണ്ടി

സോളാര്‍ കേസ് രാഷ്ട്രീയ എതിരാളികളെ അപമാനിക്കാനുള്ളതാണെന്ന് ഉമ്മന്‍ചാണ്ടി. സത്യം അധികനാള്‍ മൂടിവെയ്ക്കാനാകില്ലെന്ന് സര്‍ക്കാരിന്റെ കൈവശമുള്ള രേഖകളില്‍ നിന്ന് തന്നെ വ്യക്തമായി. പിന്നിലുള്ളരാഷ്ട്രീയ ലക്ഷ്യം കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും ഉമ്മന്‍ചാണ്ടി മാതൃഭൂമി ന്യൂസിനോട്.

Mathrubhumi News is now available on WhatsApp. Click here to subscribe.