News Kerala

ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു

ആലപ്പുഴ: ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ കാന്‍സര്‍ രോഗ മരുന്നുകള്‍ക്ക്, കൂടുതല്‍ വില കുറയും. കേരള സ്‌റ്റേറ്റ് ഡഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിനു കീഴിലാണ്, 100 കോടി മുതല്‍ മുടക്കുളള പദ്ധതി വരുന്നത്.