News Kerala

ഒറ്റശേഖരമംഗലം പഞ്ചായത്തില്‍ സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

തിരുവനന്തപുരം: തിരുവനന്തപുരം ഒറ്റശേഖരമംഗലം പഞ്ചായത്തില്‍ സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. കോണ്‍ഗ്രസുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് ലീഗിന്റെ തീരുമാനത്തിനു പിന്നില്‍. അതേസമയം പ്രശ്‌ന പരിഹാരത്തിനായി യുഡിഎഫ് ജില്ലാ ഘടകം ശ്രമം തുടങ്ങി.