News Kerala

കോഴിക്കോട്ട് ബീച്ചിൽ ഇനി ഓപ്പൺ ജിമ്മും

കോഴിക്കോട് ബീച്ചിൽ നടക്കാനിറങ്ങുന്നവർക്ക് എക്സർസൈസും ചെയ്ത് മടങ്ങാം. ഓപ്പൺ ജിം തയ്യാറാക്കുകയാണ് കോഴിക്കോട്.

Mathrubhumi News is now available on WhatsApp. Click here to subscribe.