News Kerala

കൊള്ളപ്പലിശക്കാരില്‍ നിന്ന് ഭീഷണി നേരിടുന്നവര്‍ക്ക് പോലീസിന്റെ ഓപ്പറേഷന്‍ കുബേര അദാലത്ത്

പാലക്കാട്: കൊള്ളപ്പലിശക്കാരില്‍ നിന്ന് ഭീഷണി നേരിടുന്നവര്‍ക്കായി പൊലീസിന്റെ ഓപ്പറേഷന്‍ കുബേര അദാലത്ത്. പാലക്കാട്ടെ 11 സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതികളില്‍ നടപടികള്‍ വേഗത്തിലാക്കാനാണ് പൊലീസ് അദാലത്ത് സംഘടിപ്പിച്ചത്. ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും ഒത്തുതീര്‍ന്നതായി പോലീസ് പറഞ്ഞു.