News Kerala

കര്‍ണ്ണാടകയിലെ 'ഓപ്പറേഷന്‍ താമര'ക്കിടെ, കോണ്‍ഗ്രസ് നേതാക്കളുടെ ഫോൺ ചോര്‍ത്തിയെന്ന്

കര്‍ണ്ണാടക സര്‍ക്കാരിനെ അട്ടിമറിക്കുന്ന 'ഓപ്പറേഷന്‍ താമര'ക്കിടെ, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍. മുന്‍ ഉപമുഖ്യമന്ത്രിയുടെ ഫോണ്‍ ചോര്‍ത്തി.

Watch Mathrubhumi News on YouTube and subscribe regular updates.