News Kerala

ജലീലിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ഇന്നും തുടരും

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ തലസ്ഥാനത്ത്. ജലീലിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ഇന്നും തുടരും. പ്രതിപക്ഷ യുവജനസംഘടനകള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.