News Kerala

മുഖ്യമന്ത്രിക്ക് സ്ത്രീ വിരുദ്ധ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ്

മന്ത്രി പരാതിക്കാരിയുടെ പിതാവിനെ വിളിച്ചത് നഗ്‌നമായ സത്യ പ്രതിജ്ഞാ ലംഘനമെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിക്ക് സ്ത്രീ വിരുദ്ധ നിലപാടാണെന്നും സ്ത്രീപീഡനക്കേസ് സംസാരിച്ച് തീര്‍ക്കാനുള്ളതല്ലെന്നും സഭ ബഹിഷ്‌കരിച്ച ശേഷം പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.