News Kerala

ട്വന്റി-ട്വന്റിയോട് അയിത്തമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തൃക്കാക്കരയിൽ ട്വന്റി-ട്വന്റിയോട് അയിത്തമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാതൃഭൂമി ന്യൂസിനോട്. കഴിഞ്ഞ തവണ നഷ്ടമായ സർക്കാർ‍ വിരുദ്ധ വോട്ടുകൾ തിരിച്ചെത്തും. .

Watch Mathrubhumi News on YouTube and subscribe regular updates.